തിരുവനന്തപുരം: സംസ്ഥാന സഹകരണ പെൻഷൻ ബോർഡിലൂടെ പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ പെൻഷൻകാരും 2021 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് 31ന് മുമ്പ് sakaranapension.orgലൂടെ സമർപ്പിക്കണം. മറ്റ് വിധേനയുള്ള സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. 31നുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ ഫെബ്രുവരി 2022 മുതൽ തടഞ്ഞുവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |