ന്യൂഡൽഹി : കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനും തമ്മിൽ നടന്ന കൂടിക്കാഴ്ച മോദി - ട്രംപ് കൂടിക്കാഴ്ച പോലെയാകാതിരുന്നാൽ മതിയെന്ന് പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആശാവർക്കർമാരുടെ വിഷയം കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കണമായിരുന്നു. വലിയ മുതലാളി സംരംഭങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ നിലവിലെ ചിന്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |