
തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലം നേതൃയോഗം ഡിസിസി-യില്‍ സംഘടിപ്പിച്ചു. കെപിസിസി ആവിഷ്‌കരിച്ച 'ലക്ഷ്യ 2026' ന്റെ തീരുമാനങ്ങള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ വിശദീകരിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ യോഗത്തില്‍ അധ്യക്ഷനായി.
യോഗത്തില്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, എം എം ഹസ്സന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍ എം പി, പി സി വിഷ്ണുനാഥ് എം എല്‍ എ, എ പി അനില്‍ കുമാര്‍ എം എല്‍ എ, കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, വിന്‍സെന്റ് എം എല്‍ എ, കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, ആര്‍ ലക്ഷ്മി, മരിയാപുരം ശ്രീകുമാര്‍, അന്‍സജിത റസല്‍, കെ എസ് ഗോപകുമാര്‍, വര്‍ക്കല കഹാര്‍, എം എ വാഹിദ്, കരകുളം കൃഷ്ണപിള്ള, പി കെ വേണുഗോപാല്‍, ജി സുബോധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |