
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകളിലേറെയും കണ്ണൂരിലാണ് - 771. കോഴിക്കോട്- 312, കാസർകോട്- 238, തിരുവനന്തപുരം- 212, കൊല്ലം-189, വയനാട്- 69 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ. പ്രശ്ന സാദ്ധ്യതയുള്ള എ വിഭാഗം ബൂത്തുകളിൽ നാല് വീതവും ബി വിഭാഗത്തിൽ രണ്ടു വീതവും കേന്ദ്ര സേനാംഗങ്ങളുണ്ടാകും. അധികം പൊലീസുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |