കൊച്ചി: ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കയറ്റിയിറക്ക് ജോലിചെയ്യാനുള്ള അവകാശം ദേവസ്വം ബോർഡും കരാറുകാരും നിയോഗിക്കുന്ന തൊഴിലാളികൾക്കാണെന്നും ചുമട്ടുതൊഴിലാളികൾക്ക് ഇതിന് നിയമപരമായി അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവിടങ്ങളിൽ കയറ്റിയിറക്ക് ജോലികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |