തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധർണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, വി.എസ്. ശിവകുമാർ, ടി. സിദ്ദിഖ്, സലിം പി. മാത്യു, ജി. ദേവരാജൻ, എ.എ. അസീസ്, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |