ലക്ഷ്യം വയ്ക്കുന്നത് ആൾത്താമസമില്ലാത്ത വീടുകളെ; മറിയുന്നത് കോടികൾ, കേരളത്തിൽ വ്യാപകമാകുന്നു
തിരുവനന്തപുരം: ഉടമസ്ഥർ സ്ഥലത്തില്ലാത്തതും ആൾപ്പാർപ്പില്ലാത്തതുമായ വീടും വസ്തുവും വില്പനയ്ക്കെന്ന് പരസ്യം നൽകി, തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നു.
July 10, 2025