യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ശേഷം വാഷിംഗ് മെഷീനും ഫ്രിഡ്ജും മോഷ്ടിച്ചു; നാലുപേർ അറസ്റ്റിൽ
ബംഗളൂരു: 35കാരിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. രഘു (23), കെഞ്ചെഗൗഡ (26), മദേഷ (27), ശശികുമാർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
July 10, 2025