പുൽവാമ ഭീകരാക്രമണത്തിന് സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ, വിപിഎൻ ദുരുപയോഗവും
ന്യൂഡൽഹി: 40 ജവാന്മാരുടെ ജീവനെടുത്ത 2019ലെ പുൽവാമ ഭീകരാക്രമണം, 2022ലെ ഗോരഖ്നാഥ് ക്ഷേത്ര ആക്രമണം തുടങ്ങിയയിടങ്ങളിൽ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ എത്തിച്ചത് ഓൺലൈനിലൂടെയെന്ന് കണ്ടെത്തൽ.
July 09, 2025