അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, ആരോഗ്യ പ്രവർത്തകരും രോഗികളും മാസ്ക് ധരിക്കണം , നിപ കേസിൽ സമ്പർക്ക പട്ടിക തയ്യാറാക്കി
തിരുവനന്തപുരം: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 57 വയസുകാരന് നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ്
July 13, 2025