ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കണം, പോക്സോ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് അമിക്കസ് ക്യൂറി
ന്യൂഡൽഹി: ലൈംഗിക ബന്ധത്തിന് അനുമതി നൽകേണ്ട കുറഞ്ഞ പ്രായം, 18ൽ നിന്ന് 16 ആക്കണമെന്ന് അമിക്കസ് ക്യൂറി
July 24, 2025