പെണ്ണുകാണാനായി വീട്ടിലേക്ക്, പേഴ്സിലുണ്ടായിരുന്നത് 70 രൂപ; പ്രതീക്ഷിച്ച പണം കിട്ടാതായതോടെ ഗോവിന്ദച്ചാമിയുടെ ക്രൂരത
കണ്ണൂർ: 2011 ഫെബ്രുവരിയിൽ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയാണ് ഇന്ന് പുലർച്ചയോടെ ജയിൽ ചാടിയത്.
July 25, 2025