പ്രിയ സഖാവിനെ നെഞ്ചിലേറ്റി നാട്; വിലാപയാത്ര മണിക്കൂറുകൾ പിന്നിട്ടു, വഴിനീളെ ആയിരങ്ങൾ
കൊല്ലം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ ജന്മനാട്ടിലേക്കുള്ള അവസാന യാത്ര തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.
July 23, 2025