സ്വന്തമായി പണമില്ല വിമാനത്താവളവുമില്ല, ഇവിടെ താമസിക്കാൻ ഒരു ജോലിയും വേണ്ട; എല്ലാവരും തേടുന്ന സ്വപ്നരാജ്യമിതാ
വാഡൂസ്: സ്വന്തമായി വിമാനത്താവളമോ കറൻസിയോ ഇല്ലാത്ത ഒരു രാജ്യത്തെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എന്നാൽ യൂറോപ്യൻമാരുടെ സ്വപ്നമായി മാറിയ ഒരു രാജ്യമുണ്ട്.
July 27, 2025