'ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല ഗയ്സ്'; എഫ് 35 യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി, പരീക്ഷണ പറക്കൽ
തിരുവനന്തപുരം: ഒരു മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 ബിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.
July 21, 2025