ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ സ്പാനിഷ് ഇതിഹാസം സാവി അപേക്ഷ നൽകിയതിൽ വൻട്വിസ്റ്റ്, വെളിപ്പെടുത്തി എഐഎഫ്എഫ്
ന്യൂഡൽഹി : സ്പാനിഷ് ഫുച്ൂബാൾ ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുഖ്യപരിശീലകനാകാൻ അപേക്ഷ നൽകിയെന്ന വാർത്തയിൽ വൻട്വിസ്റ്റ്.
July 26, 2025