'ആ പാട്ടുകേട്ട് ആത്മഹത്യയിൽ നിന്ന് പുറത്തുവന്നതായി പലരും പറഞ്ഞിട്ടുണ്ട്'; മലയാളത്തിന്റെ വാനമ്പാടിയുടെ മറക്കാനാവാത്ത അനുഭവം
62ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ൽ അധികം ഗാനങ്ങളാലപിച്ച റെക്കാഡ് ഗായിക കൂടിയാണ്.
July 27, 2025