പരീക്ഷണം വിജയത്തിലേക്ക്, ഇനി വരുമാനം കുതിക്കും: കെഎസ്ആർടിസി പുതിയ നേട്ടത്തിലേക്ക്
കണ്ണൂർ: കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്. സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലും മികച്ച നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്.
July 29, 2025