കെസിഎല്‍: സഞ്ജു സാംസണ് ഇറങ്ങുന്നു, എതിരാളികള്‍ സ്വന്തം 'നാട്ടുകാര്‍'
തിരുവനന്തപുരം: തന്റെ ഐ.പി.എല്‍ ടീം രാജസ്ഥാന് റോയല്‍സിന്റെ പേരിനോട് സാദൃശ്യമുണ്ടെങ്കിലും കെ.സി.എല്ലിലെ അരങ്ങേറ്റമത്സരം ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ളൂടൈഗേഴ്സ് താരം സഞ്ജു സാംസണ്.
August 20, 2025