മേഘാലയയിലെ ഹണിമൂൺ കൊലപാതകം സിനിമയാവുന്നു; അനുമതി നൽകി കുടുംബം, താൽക്കാലിക പേര് ഇങ്ങനെ
ഇൻഡോർ: കഴിഞ്ഞ മാസം രാജ്യം ഏറെ ചർച്ച ചെയ്ത് ഹണിമൂൺ കൊലപാതകം സിനിമയാവുന്നു. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ വ്യവസായി രാജ രഘുവംശിയെയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്.
July 30, 2025