വരാൻ പോകുന്നത് ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത; കൂടുതൽ സൂക്ഷിക്കേണ്ടത് രണ്ട് ജില്ലകളിലുള്ളവർ
ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാദ്ധ്യത.
July 28, 2025