മുണ്ടക്കൈ ടൗൺഷിപ്പിലെ ഒരു വീടിന്റെ ചെലവെത്ര, കണക്കുകൾ പുറത്തുവി്ട്ട് മന്ത്രി കെ രാജൻ
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുണ്ടക്കൈയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ ചെലവ് സംബന്ധിച്ച് വിവാദം ഉടലെടുത്തിരുന്നു
August 01, 2025