പണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് കുരങ്ങൻ, മരത്തിൽ നിന്ന് നോട്ടു മഴ, എടുക്കാൻ ഓടി ആൾക്കൂട്ടം: വീഡിയോ
കാൺപൂർ: ബൈക്കിൽ നിന്ന് പണം നിറച്ച ബാഗ് തട്ടിയെടുത്ത് മരത്തിൽ കയറി നോട്ടു മഴ പെയ്യിച്ച് കുരങ്ങൻ. 500 രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്.
August 28, 2025