"അവളുടെ കിഡ്നി രണ്ടും തകരാറിലായിപ്പോയി, ഈ പ്രായത്തിനിടയിൽ ഞാൻ ഇതുവരെ ഇതുപോലെ തളർന്നുപോയിട്ടില്ല"
അടുത്തിടെയാണ് സംവിധായകൻ അഖിൽ മാരാരുടെ പ്രിയപ്പെട്ട വളർത്തുനായ മരിച്ചത്. ശീശു എന്ന് വിളിക്കുന്ന നായയുടെ മരണം തന്നെ തകർത്തുകളഞ്ഞെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
August 14, 2025