മുട്ടയോ ചിക്കനോ അല്ല, പഫ്സിൽ നിന്ന് പുറത്തുവന്നത് പാമ്പ്; നടുങ്ങി വീട്ടുകാർ, പിന്നെ നടന്നത്
ഒരു പഫ്സിൽ എന്തൊക്കെയുണ്ടാകും. മുട്ട, ചിക്കൻ, സവാള എന്നൊക്കെയായിരിക്കും നിങ്ങളുടെ മറുപടി. എന്നാൽ കുട്ടികൾക്കായി വാങ്ങിയ പഫ്സിൽ നിന്ന് പാമ്പിനെ കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ.
August 13, 2025