'500 ലോക്കൽ ബസ് പണിതീർത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്, ഡീസലടിക്കും ഓടിക്കും'; സ്വകാര്യ ബസ് ഉടമകളോട് മന്ത്രി ഗണേശ് കുമാർ
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ സമരത്തെ നേരിടാൻ 500ഓളം ബസ് പണിതീർത്തുവച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ.
August 18, 2025