സോഷ്യൽ മീഡിയ ക്യാമ്പെയ്നിനുള്ള 'പാറ്റ ഗോൾഡ് അവാർഡ്' കേരള ടൂറിസത്തിന്, മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങൾക്കുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോൾഡ് അവാർഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.
August 27, 2025