'ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്, മൂന്നാം പിണറായി സർക്കാർ വരണോയെന്ന് അവർ ആലോചിക്കണം'
കണ്ണൂർ:കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കേരള കത്തോലിക്കാ കോൺഗ്രസ്.
August 12, 2025