അടുത്ത മൂന്നു മണിക്കൂറിൽ ശക്തമായ മഴയും കാറ്റും, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത, നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ നാല് ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്
August 03, 2025