ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്തു കാര്യം, എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോടതി
എ.ഡി.ജി,പി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി വിധിയിൽ ഭരണനേതൃത്വത്തിനെതിരെയും രൂക്ഷവിമർശനം
August 14, 2025