ഭാര്യയുമായി ബാല്യകാല സുഹൃത്തിന് പ്രണയം, താമസം മാറിയിട്ടും അവിഹിതം തുടർന്നു, സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
ബംഗളൂരു: കുമാറിന്റെ വീട്ടിൽ ഇടയ്ക്കിടെ വരാറുള്ള ധനഞ്ജയ ആശയുമായി അടുപ്പം വളർത്തിയതോടെയാണ് ബന്ധം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ബന്ധം അവസാനിപ്പിക്കാൻ കുമാറിന്റെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആശ ധനഞ്ജയയുമായി ബന്ധം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
August 13, 2025