മിനിമം ബാലൻസ് തുക 50,000 രൂപയായി ഉയർത്തിയതിൽ വ്യാപക വിമർശനം, നടപടി പിൻവലിച്ച് ബാങ്ക്
ന്യൂഡൽഹി: പുതുതായി തുറക്കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ ശരാശരി പ്രതിമാസ മിനിമം ബാലൻസ് തുക 10,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തിയ നടപടി ഭാഗികമായി പിൻവലിച്ച് പ്രമുഖ സ്വകാര്യ ബാങ്ക്.
August 13, 2025