സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിക്കുന്നു.ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ മധ്യമേഖലാ വൈസ് പ്രസിഡൻറ് ടി.എൻ.ഹരികുമാർ,ജനറൽ സെക്രട്ടറി എസ്.രതീഷ്,എൻകെ ശശികുമാർ തുടങ്ങിയവർ മുൻ നിരയിൽ