അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചു; മാപ്പ് പറഞ്ഞു, പ്രായശ്ചിത്തമായി മീര ജാസ്മിൻ ചെയ്തത്
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ബിഗ് ബോസ് മുൻ താരം ജാസ്മിൻ ജാഫർ കാൽ കഴുകി റീൽസ് ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു.
August 28, 2025