'തനിക്കെന്തിന്റെ സൂക്കേടാടോ' രേണുവിനെ അനുകരിച്ച് നടി; കട്ടയ്ക്ക് പിടിച്ചുനിന്ന് ഭർത്താവായ നടനും, വീഡിയോ വൈറൽ
ബിഗ് ബോസ് സീസൺ 7 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിനിടയിൽ സംഭവിച്ച പല കാര്യങ്ങളും ഇതിനിടയിൽ ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഇടംപിടിച്ചിട്ടുണ്ട്.
August 21, 2025