DAY IN PICS
August 21, 2025, 10:46 am
Photo: ഫോട്ടോ: പി.എസ്. മനോജ്
സുരക്ഷക്കായി... രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ബി.ജെ.പി മഹിളാ മാർച്ചും ഡി.വൈ.എഫ്.ഐ പ്രവർത്തകരും നടത്തുന്ന മാർച്ചിന് മുന്നോടിയായി ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ സി.ഐയുടെ ഹെൽമറ്റിന്റെ ക്ലിപ്പ് ശരിയാക്കി കൊടുക്കുന്ന സഹപ്രവർത്തക.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com