'അദ്ധ്യാപകരുടെ വാക്ക് കേൾക്കാതെ പഠനം നിർത്തി, ഇന്ന് 10 മണിക്കൂർ പട്ടിയെപ്പോലെ പണിയെടുക്കുന്നു, ജീവിതം തകർന്നു'
ജീവിതത്തിൽ താൻ നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഈ ചൈനീസ് യുവാവ് പങ്കുവയ്ക്കുന്നത്.
July 29, 2025