ചിക്കൻ ഇല്ലാതെ രുചിയേറും 'ചിക്കൻ ഷവർമ'; വില വെറും 99രൂപ, കണ്ണന്റെ ആശയത്തിന് ആവശ്യക്കാരേറെ
വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളികളുടെ പ്രിയ വിഭവമായി മാറിയ ഒന്നാണ് ഷവർമ. തുർക്കിയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ഷവർമ ഇഷ്ടപ്പെടാത്ത മനുഷ്യർ ലോകത്ത് തന്നെ വളരെ വിരളമാണ്.
July 21, 2025