തവിട്ടോ വെള്ളയോ; തോടിന്റെ നിറത്തിലല്ല കാര്യം, മുട്ട തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ
വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമൃദ്ധമാണ് മുട്ടകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്.
August 14, 2025