ഭീകരാക്രമണത്തിന് സാദ്ധ്യത; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ, ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി.
August 06, 2025