ഫോണിൽ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചു, 70 കാരനെ ഇടിച്ചു കൊലപ്പെടുത്തി, 26കാരന് രണ്ട് വർഷം തടവും പിഴയും
സിംഗപ്പൂർ: ഫോണിൽ സംസാരിച്ചു കൊണ്ട് അശ്രദ്ധമായി ലോറിയോടിച്ച ഇന്ത്യൻ ഡ്രൈവർ കാർ യാത്രികനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് വർഷവും ഒരു മാസം തടവും പിഴയും വിധിച്ച് സിംഗപ്പൂർ കോടതി.
August 30, 2025