പുളളിയുടുപ്പും നീലമുടിയും; ഓമനത്തം തുളുമ്പുന്ന അമുൽ ഗേൾ, ആരും മറക്കാത്ത ആ ചിത്രത്തിലുളളത് ഒരു മലയാളിയാണ്
പോൾക്ക ഡോട്ടുളള ഫ്രോക്കും ചുവന്നു തുടുത്ത കവിളുകളും നീലമുടിയും കൈയിൽ വെണ്ണയും പിടിച്ചുനിൽക്കുന്ന അമുൽ ഗേളിനെ അത്ര പെട്ടെന്ന് ആരും മറന്നുകാണില്ല.
August 20, 2025