മൂന്ന് വർഷത്തെ എക്സ്പീരിയൻസ്, ദിവസം 10 മണിക്കൂർ ജോലി; ശമ്പളം കണ്ട് അമ്പരപ്പ്, ഓട്ടോ ഓടിക്കാൻ പോയാൽ ഇതിലും കൂടുതൽ കിട്ടുമെന്ന് കമന്റ്
ജോലി വാഗ്ദാനം ചെയ്തുള്ള പല തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
August 20, 2025