'ഒരു കോടതിക്കും ഹൃദയമില്ല, എന്നെക്കൂടെ കൊന്നുകളയാത്തതെന്താ'; പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെവിട്ട കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതി.
August 27, 2025