'കോൺഗ്രസിന് ഒരു കൂട്ടായ നേതൃത്വമുണ്ട്, രാഹുൽ എംഎൽഎ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്ന അഭിപ്രായമില്ല'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി കൂട്ടായ ചർച്ച നടത്തിയതിനുശേഷം മാത്രമേ തീരുമാനമെടുക്കുകയുളളൂവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
August 25, 2025