'ഒൺലി ഫാഫ എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു, പക്ഷേ മോഹൻലാലിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു'
മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇരുവരും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വത്തിൽ മാളവിക മോഹനനാണ് നായിക.
August 27, 2025