കുടുംബശ്രീയിലൂടെ വളർച്ച, ഒന്നുമില്ലായ്മയിൽ നിന്ന് മാസം രണ്ടര ലക്ഷം രൂപ വരുമാനമുള്ള കമ്പനി ഉടമയായി ബിന്ദു
അറിവോ സാഹചര്യങ്ങളോ ഇല്ലാതിരുന്നിട്ടും അവസരങ്ങളെ ആയുധമാക്കി തിരുവനന്തപുരം സ്വദേശിനി ബിന്ദു പള്ളിച്ചൽ എന്ന വീട്ടമ്മ വാർത്തെടുത്തത് ലക്ഷങ്ങൾ ടേൺ ഓവറുള്ള സ്വന്തം കമ്പനിയാണ്.
August 23, 2025