കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 പേർ പിടിയിൽ; കൂട്ടത്തിൽ കെഎസ്ആർടിസി, സ്കൂൾ ബസ് ഡ്രെെവർമാരും
കൊല്ലം: ഓപ്പറേഷൻ റെെഡറിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രെെവർമാർ പിടിയിൽ. കൊല്ലത്ത് സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ പരിശോധന.
August 18, 2025