അദ്ധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, എന്നാൽ അന്തസ് ഹനിക്കരുതെന്ന് ബാലാവകാശ കമ്മിഷൻ
കൽപ്പറ്റ: അദ്ധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മിഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശ കമ്മിഷൻ.
August 14, 2025