റംസാൻ കാലത്ത് നോമ്പെടുക്കാതെ വെള്ളം കുടിച്ചു, വിമർശനങ്ങൾക്ക് ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ താരം
ന്യൂഡൽഹി: ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ നോമ്പെടുക്കാതെ വെള്ളം കുടിച്ചതിന് വ്യാപക വിമർശനമാണ് മുഹമ്മദ് ഷമി നേരിട്ടത്.
August 28, 2025